Tuesday, 30 December 2014

Conducted one day excurssion to Bekal fort,Milma plant, Fire station ,Edayilakkadu, Lattest Daily etc on 30.12.14

Sunday, 21 September 2014

സ്കൂളില്‍ ഒരു പച്ചക്കറിത്തോട്ടം

      കൃഷിവകുപ്പിന്‍റെ സഹകരണത്തോടെ വീട്ടിലും സ്കൂളിലും പച്ചക്കറിക്കൃഷിക്കായി വിത്തുമായി.....

Saturday, 30 August 2014

സ്‌കൂള്‍ ബ്ളോഗ് ഉദ്‌ഘാടനം


       ഉടുമ്പുന്തല ഗവ.എല്‍.പി.സ്‌കൂളിന്റെ പുതിയ ബ്‌ളോഗ് 06/08/2014ന് ഹെഡ്‌മാസ്റ്റര്‍ ശ്രീ.പി.കെ.രാജന്‍ നിര്‍വ്വഹിച്ചു.ചടങ്ങില്‍ പി.ടി.എ.പ്രസിഡന്റ് ശ്രീ.അമീര്‍ അലി അധ്യക്ഷനായിരുന്നു.ശ്രീ.എ.വിക്രമനുണ്ണി മാസ്റ്റര്‍ സ്വാഗതവും ശ്രീ.എം.വി.ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു

Friday, 4 July 2014

OURSCHOOL

      G L P S Udumbunthala is situated at Udumbunthala in Trikaripur panchayath.