ഉടുമ്പുന്തല ഗവ.എല്‍.പി.സ്‌കൂളിന്റെ പുതിയ ബ്‌ളോഗ് 06/08/2014ന് ഹെഡ്‌മാസ്റ്റര്‍ ശ്രീ.പി.കെ.രാജന്‍ നിര്‍വ്വഹിച്ചു.ചടങ്ങില്‍ പി.ടി.എ.പ്രസിഡന്റ് ശ്രീ.അമീര്‍ അലി അധ്യക്ഷനായിരുന്നു.ശ്രീ.എ.വിക്രമനുണ്ണി മാസ്റ്റര്‍ സ്വാഗതവും ശ്രീ.എം.വി.ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു
No comments:
Post a Comment